SPECIAL REPORT268.8 മീറ്റര്‍ നീളവും 32.3 മീറ്റര്‍ വീതിയുമുള്ള ചരക്കു കപ്പല്‍; അരലക്ഷം ടണ്‍ ഭാരം വഹിക്കും; തീപിടിച്ച എം.വി. വാന്‍ഹായ് 503 ചൈന- ഇന്ത്യ എക്സ്പ്രസ് റൂട്ടില്‍ സര്‍വീസ് പതിവാക്കിയ കപ്പല്‍; തുടര്‍ച്ചയായുണ്ടായ രണ്ട് കപ്പല്‍ അപകടങ്ങളില്‍ നഷ്ടം ശതകോടികള്‍; സമുദ്രത്തില്‍ എണ്ണയും രാസവസ്തുക്കളും പടരാതെ നീക്കം ചെയ്യാന്‍ ഡച്ച് കമ്പനി വരുന്നുമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 6:58 AM IST